പുതുവര്‍ഷം പുതുപാത; മാഹി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു

നാലരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഈ പുതുവര്‍ഷത്തില്‍ മുഴപ്പിലങ്ങാട്- മാഹി ബൈപാസ് യാഥാര്‍ഥ്യമാകുന്നു. പ്രവൃത്തി ഈ മാസത്തോടെ പൂര്‍ത്തിയാവും. മെല്ലെപ്പോക്കിലായിരുന്ന മാഹി റെയില്‍വേ മേല്‍പ്പാലത്തിന്റെയും അപ്രോച്ച്‌ റോഡിന്റെയും അവസാനഘട്ട പ്രവൃത്തികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഇവ ദ്രുതഗതിയില്‍ നടക്കുകയാണ്. ജനുവരി അവസാനത്തോടെ പൂര്‍ത്തിയാവും. *18.6 കി.മീറ്റര്‍ നീളം മുഴപ്പിലങ്ങാട് ടോള്‍ ബൂത്ത് മുതല്‍ മാഹി അഴിയൂര്‍ ഗവ. എച്ച്‌.എസ്.എസ് വരെയുള്ള പാതയുടെ നീളം 18.6 കി.മീറ്റര്‍. 1300 കോടി രൂപയാണ് നിര്‍മാണ ചെലവ്. നാലു വലിയ പാലങ്ങള്‍, റെയില്‍വേ മേല്‍പാലം, നാല് … Continue reading പുതുവര്‍ഷം പുതുപാത; മാഹി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു